Pages

Friday, July 13, 2012

സ്വപ്നഗൃഹം

സ്വന്തമായൊരു വീടു വെക്കാനൊരുങ്ങുമ്പോൾ, പലരും വീടു നിർമ്മാണവുമായ് ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ച് അന്വാഷിച്ച് അറിയാറുണ്ട്. നിർമ്മാണ സാമാഗ്രഹികൾ, ഗുണദോഷങ്ങൾ,   വില, ലഭ്യത,ഈട്, പുതിയ ഡിസൈനുകൾ,പണികൂലി,വാസ്തു തുടങ്ങിയ പല കാര്യങ്ങളൂം വീടു വെക്കാൻ പോകുന്നയാൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നാലാവുന്ന ചെറിയ അറിവുകൾ പങ്കുവെക്കാൻ ശ്രമിക്കുകയാണ് തുടർന്നുള്ള പോസ്റ്റുകളിലൂടെ. വായനക്കാർ തങ്ങളുടെ അറിവും അനുഭവങ്ങളും  അഭിപ്രായങ്ങളും കൂടി പങ്കുവെക്കുമ്പോൾ, സ്വപ്നഗൃഹം നിർമ്മിക്കാൻ പോകുന്നവർക്ക് അതൊരു സഹായമാകുമെന്ന് വിശ്വസിക്കുന്നു.

2 comments:

Sreejith Sarangi said...

ഒരു വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്.. എനിക്ക് വളരെയേറെ ഉപകാരപ്പെടും. അതിനാല്‍ മടിക്കാതെ എല്ലാം പറഞ്ഞോളൂ..

Sreejith Sarangi said...
This comment has been removed by the author.